എം.ബി.ബി.എസിന് അപ്പുറം കരിയർ സ്വപ്നം കാണുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട സുപ്രധാന മാറ്റങ്ങൾ നമുക്ക് വിശദമായി പരിശോധിക്കാം.
അതായത് 2026- വർഷം മുതൽ മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് ചേരാൻ ഉദ്ദേശിക്കുന്നവർ പഴയ പേരുകളും (ഉദാഹരണത്തിന് വെറും B.Sc MLT) പഴയ കാലാവധിയും കണ്ട് തെറ്റിദ്ധരിക്കരുത്. NCAHP അംഗീകരിച്ച പുതിയ പേരിലുള്ള, 4 അല്ലെങ്കിൽ 5 വർഷ കാലാവധിയുള്ള കോഴ്സുകൾ തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ഭാവിക്കും വിദേശ തൊഴിൽ സാധ്യതകൾക്കും കരുത്തേകും. നിലവിൽ അനുഭവിക്കുന്ന കോഴ്സ് തുല്യതാ പ്രശ്നങ്ങൾക്ക് അവസാനമാകുകയും ചെയ്യും.
Edulink is an innovative Education consultant in Kerala providing solutions to students for pursuing their Undergraduate and Post Graduate studies at universities, colleges, and schools in Kerala, Karnataka, Tamilnadu, and overseas.
© 2026 Edulink Acdemy All Rights Reserved
WhatsApp us