Edu News & Updates

  • Home
  • Edu News & Updates

3 വർഷം കൊണ്ട് ഹോസ്പിറ്റൽ മേഘലയിൽ മികച്ച കരിയർ നേടാൻ ആഗ്രഹം ഉണ്ടോ…. എങ്കിൽ മൈസൂരിലെ ചാർക്കോസ് കോളേജ് സെലക്ട് ചെയ്തോളൂ…

IELTS/OET/GERMAN language Training ഉൾപ്പെടെ നൽകി ഇന്ത്യയിലും വിദേശത്തുമായി 100% ജോലി ഉറപ്പ് നൽകുന്ന ഏക സ്ഥാപനം…
ബാച്ചിലർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (BHA) എന്നത് ആരോഗ്യ മേഖലയിൽ മാനേജ്‌മെന്റ്, അഡ്മിനിസ്ട്രേഷൻ, നേതൃത്വപരമായ റോളുകൾ എന്നിവയ്ക്കായി വിദ്യാർത്ഥികളെ സജ്ജരാക്കുന്ന ഒരു ബിരുദ കോഴ്സാണ്. ആശുപത്രികൾ, ക്ലിനിക്കുകൾ, മറ്റ് ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങൾ എന്നിവ കാര്യക്ഷമമായി നടത്തുന്നതിന് ആവശ്യമായ കഴിവുകൾ വ്യക്തികൾക്ക് നേടിക്കൊടുക്കുന്നതിനായി സൈദ്ധാന്തിക പഠനവും പ്രായോഗിക പരിശീലനവും സമന്വയിപ്പിക്കുന്ന ഒരു പ്രൊഫഷണൽ കോഴ്സാണിത്.

+2 എല്ലാ സ്ട്രീമിൽ പഠിച്ച കുട്ടികൾക്കും ജോയിൻ ചെയ്യാവുന്നതുമാണ്.

എന്ത് കൊണ്ട് ചാർക്കോസ്?

Job Roles for BHA.

To know more about Charkose Group of institutions Vijaya Nagar-Mysore-Karnataka For Admission Booking and more

Edulink is an innovative Education consultant in Kerala providing solutions to students for pursuing their Undergraduate and Post Graduate studies at universities, colleges, and schools in Kerala, Karnataka, Tamilnadu, and overseas.

Contact Info.

4th Floor,Yamuna Arcade,Palayam,Calicut
+91 7736616562
edulinkclt@gmail.com

© 2026 Edulink Acdemy  All Rights Reserved